അന്തരിച്ചു
കോടിയേരി : പുന്നോൽ
പള്ളേരി ലക്ഷ്മിയമ്മ യു പി സ്കൂളിന് സമീപം കാട്ടിൽ പറമ്പത്ത് ഒറ്റങ്ങാടിയിൽ രാധ( 77 ) അന്തരിച്ചു
ഭർത്താവ്: പരേതനായ കുന്നുമ്മൽ ബാലകൃഷ്ണൻ
മകൾ: ബിന്ദു.
മരുമകൻ: എം എം അശോകൻ ( ചെറുകല്ലായി )
സഹോദങ്ങൾ: സതി, ചന്ദ്രൻ , ആനന്ദൻ പരേതനായ ഗംഗാധരൻ
സംസ്ക്കാരം ഇന്ന് മാർച്ച് 31 വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ

Post a Comment