o ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാടിന് തീ പിടിച്ചു*
Latest News


 

ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാടിന് തീ പിടിച്ചു*

 *ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാടിന് തീ പിടിച്ചു*



മാഹി: ഇന്നലെ വൈകീട്ട് 5.30 ഓടെ മാഹി ചൂടിക്കോട്ട മദ്രസക്ക് സമീപത്തെ കറപ്പയിൽപറമ്പിലെ കുറ്റിക്കാടിന് തീ പിടിച്ചത് 


തീ പടർന്ന് പറമ്പിലുണ്ടായിരുന്ന വൻമരത്തിൽ തീ പടർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മാഹി ഫയർ ഫോയ്സിൽ വിവരമറിയിക്കുകയും ഫയർ ഫോയ്സ് എത്തി തീയണയ്ക്കുകയുമായിരുന്നു

Post a Comment

Previous Post Next Post