o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



ചൊക്ലി: മേനപ്രoകുറ്റിയിൽ പീടികയിലെ പൗര പ്രമുഖനും പൊതുപ്രവർത്തകനും കൂടത്തിൽ മഹല്ല് കമ്മിറ്റി ഭാരവാഹിയുമായ കരിന്തോൾകുനിയിൽ നാസർ ഹാജി (63) നിര്യാതനായി. കോയമ്പത്തൂരിലെ പ്രമുഖ ബേക്കറി വ്യാപാരിയാണ്.പരേതനായ പോതുള്ളതിൽ അബൂബക്കർ ഹാജിയുടെയും തയ്യുള്ള പറമ്പത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ: സമീറ(നവാസ് മൻസിൽ , കോറോത്ത് റോഡ്)

മക്കൾ: സഫുവാൻ , നഫ്‌ല, നിഹാദ് .

മരുമകൻ:ഫവാസ് (സെയ്ദാർ പള്ളി ).

സഹോദരങ്ങൾ: സലീം,ഫൗസിയ, ഷാഹിദ , ജസീല.

Post a Comment

Previous Post Next Post