o അന്തരിച്ചു
Latest News


 

അന്തരിച്ചു



*അന്തരിച്ചു*

അഴിയൂർ : കരുവയൽ സരിഗനഗറിൽ കൃഷ്ണപുരിയിൽ താമസിക്കുന്ന അഴിയൂർ ഹൈസ്കൂൾ മുൻ അധ്യപികയായിരുന്ന ധനാലയത്തിൽ മാഡി ടീച്ചർ (89) അന്തരിച്ചു 

പരേതരായ കൃഷ്ണൻ്റെയും കാവേരിയുടെയും മകളാണ്

പരേതനായ ശങ്കരനാണ് ഭർത്താവ്


മക്കൾ. ധനേശ്വരി, അംബിക, ബൈജു നാഥൻ.

മരുമക്കൾ: പരേതനായ മനോഹരൻ സീന ബൈജു നാഥൻ

സംസ്ക്കാരം 12/3/2025ന്

11മണിക്ക് ധനാലയം വീട്ടുവളപ്പിൽ 


Post a Comment

Previous Post Next Post