o ആയില്യം നാൾ സമൂചിതമായി ആഘോഷിച്ചു
Latest News


 

ആയില്യം നാൾ സമൂചിതമായി ആഘോഷിച്ചു

 *ആയില്യം നാൾ സമൂചിതമായി ആഘോഷിച്ചു.*



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ആയില്യം നാൾ സമൂചിതമായി ആഘോഷിച്ചു.


 അഖണ്ഡ നാമ സങ്കീർത്തനം നാഗപൂജ അന്നദാനം ഭജന എന്നിവ നടന്നു.

ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി പൂജാതി കർമ്മങ്ങൾക്കു മുഖ്യകർമികത്വം വഹിച്ചു.


ചടങ്ങുകൾക്കു ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.


മീനമാസത്തിലെ ആയില്യംനാൾ ആഘോഷം ഏപ്രിൽ 7 തിങ്കളാഴ്ച ആയിരിക്കുമെന്ന് ക്ഷേത്ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post