അന്തരിച്ചു
തലശ്ശേരി : - തിരുവങ്ങാട് സുപ്രഭാതം വീട്ടിൽ ശ്രീ കേളുഗുമസ്തൻ മകൻ എ.സി. ഹരീന്ദ്രനാഥ്(79) ബേംഗളൂരിൽ മകൻ്റെ വസതിയിൽ അന്തരിച്ചു. ഭാര്യ ശ്യാമള മക്കൾ ശ്രീജേഷ് ( ബാംഗ്ലൂർ).
സന്ദീപ്( പൂനെ) മരുമക്കൾ
ജോഷിബ, ഭാവന.
സഹോദരങ്ങൾ എ സി രാമനാഥൻ, എ സി സുധ ബേബി,
പരേതരായ എ സി ചന്ദ്രശേഖരൻ, എ സി പദ്മനാഭൻ , എ സി ഗംഗാധരൻ, എ സി ബാബു, എ സി രാജമ്മ, എ സി ശ്രീദേവി, എ സി ചന്ദ്രമതി
സംസ്ക്കാരം നാളെ (ബുധൻ) കാലത്ത് ബാംഗ്ലൂരിൽ
Post a Comment