o അഴിയൂർ വേണുഗോപാല ക്ഷേത്ര മഹോത്സവം കൊടിയേറ്റം ഇന്ന്
Latest News


 

അഴിയൂർ വേണുഗോപാല ക്ഷേത്ര മഹോത്സവം കൊടിയേറ്റം ഇന്ന്

 *അഴിയൂർ വേണുഗോപാല ക്ഷേത്ര മഹോത്സവം കൊടിയേറ്റം ഇന്ന്* 



അഴിയൂർ വേണുഗോപാല ക്ഷേത്രത്തിലെ 85ാമത് മഹോത്സവത്തിൻ്റെ  കൊടിയേറ്റം മാർച്ച് 31  തിങ്കളാഴ്ച്ച വൈകീട്ട് ക്ഷേത്ര തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും


ഉത്സവത്തോടനുബന്ധിച്ച് കലവറനിറക്കൽ ചടങ്ങ് നടന്നു


2025 ഏപ്രിൽ 1 ചൊവ്വ


ഉഷസ്സിന് : ഗണപതിഹോമം


6.30 ന് : ഉഷ:പൂജ


9മണിക്ക് : നവപഞ്ചഗവ്യ കലശാഭിഷേകവും പന്തീരടി പൂജയും


11 മണിക്ക് : മദ്ധ്യാഹ്നപൂജ വിഷ്‌ണു സഹസ്രനാമാർച്ചന


ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ : അന്നദാനം (പ്രസാദഊട്ട്)


5.30 ന് : ഭഗവതി സേവ


6.30 ന് : ദീപാരാധന


രാത്രി 7 മണിക്ക് : ആദ്ധ്യാത്മിക പ്രഭാഷണം


ദിവ്യ.പി കക്കടവ് - വിഷയം : ഭീക്ഷ്മസ്തുതി


രാത്രി 8.30 ന് : കാഴ്ചവരവ്


തുടർന്ന് : അത്താഴപൂജ, ശ്രീഭൂതബലി

രാത്രി 9 മണിക്ക്


സപ്തസ്വര വടകര


ഭക്തിഗാനസുധ & ഭജൻസ്


- 2025 ഏപ്രിൽ 2 ബുധൻ (മൂന്നാം ദിവസം)


ഉഷസ്സിന് : ഗണപതിഹോമം


6.30 ന് : ഉഷ:പൂജ


9 മണിക്ക് : നവപഞ്ചഗവ്യ കലശാഭിഷേകവും പന്തീരടി പൂജയും


ഉച്ചയ്ക്ക് 11 മണി : മദ്ധ്യാഹ്നപൂജ വിഷ്‌ണു സഹസ്രനാമാർച്ചന


ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ : അന്നദാനം (പ്രസാദഊട്ട്)


6.30 ന് : ദീപാരാധന


7 മണിക്ക് : ആദ്ധ്യാത്മിക പ്രഭാഷണം


ദിവ്യ.പി കക്കടവ് - വിഷയം : മോക്ഷത്തിലേക്കുള്ള വഴി


രാത്രി 8.30 ന് : കാഴ്ചവരവ്


തുടർന്ന് : അത്താഴപൂജ, ശ്രീഭൂതബലി


9 മണിക്ക് : ആരാധന കലാവേദി അവതരിപ്പിക്കുന്ന

കലാസംഗമം


2025 ഏപ്രിൽ 3 വ്യാഴം (നാലാം ദിവസം)


ഉഷസ്സിന് : ഗണപതിഹോമം


6.30 ന് : ഉഷഃപൂജ


9 മണിക്ക് : നവപഞ്ചഗവ്യ കലശാഭിഷേകവും പന്തീരടി പൂജയും


ഉച്ചയ്ക്ക് 11 മണി : മദ്ധ്യാഹ്നപൂജ


ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ :


വിഷ്‌ണു സഹസ്രനാമാർച്ചന


അന്നദാനം (പ്രസാദഊട്ട്)


6.30 ന് : ദീപാരാധന


രാത്രി 8.30 ന് :


കാഴ്ചവരവ്


തുടർന്ന് : അത്താഴപൂജ, ശ്രീഭൂതബലി


9 മണിക്ക് : ശ്രീകൃഷ്ണനാട്യകല, അഴിയൂർ അവതരിപ്പിക്കുന്ന


നൃത്തനൃത്ത്യങ്ങൾ


2025 ഏപ്രിൽ 4 വെള്ളി (അഞ്ചാം ദിവസം)


ഉഷസ്സിന് : ഗണപതിഹോമം


6.30 ന് : ഉഷ:പൂജ


9 മണിക്ക് : നവപഞ്ചഗവ്യ കലശാഭിഷേകവും പന്തീരടി പൂജയും


11 മണിക്ക് : മദ്ധ്യാഹ്നപൂജ


വിഷ്‌ണു സഹസ്രനാമാർച്ചന


ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ :


അന്നദാനം (പ്രസാദഊട്ട്)


5.30 ന് : ഭഗവതി സേവ


6.30 ന് : ദീപാരാധന


രാത്രി 8.30 ന് : കാഴ്ചവരവ്


തുടർന്ന് : അത്താഴപൂജ, ശ്രീഭൂതബലി


രാത്രി 9 മണി :


നാടകം


പഞ്ചമിപെറ്റ പന്തിരുകുലം


പന്തിരുകുലം


2025 ഏപ്രിൽ 5 ശനി (ആറാം ദിവസം)


ഉഷസ്സിന് : ഗണപതിഹോമം


6.30 ന് : ഉഷ:പൂജ


9 മണിക്ക് : നവപഞ്ചഗവ്യ കലശാഭിഷേകവും പന്തീരടി പൂജയും


11 മണിക്ക് : മദ്ധ്യാഹ്നപൂജ


വിഷ്‌ണു സഹസ്രനാമാർച്ചന


ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ :


അന്നദാനം (പ്രസാദഊട്ട്)


വൈകു 4ന് :


തായമ്പക


ഭരണി:


രഥോത്സവം


നാദന്യരം, ചെണ്ടമേളം, ഭജന, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് മെയിൻ റോഡ് വഴി, പൂഴിത്തല, മാഹി ശ്രീകൃഷ്‌ണക്ഷേത്രം, ചൂടിക്കൊട്ട മണ്ടോള റോഡ്, മാഹി അതിർത്തി,റെയിൽവേസ്‌റ്റേഷൻ റോഡ്, പുളിയേരിറോഡ് കാരോത്ത് മുക്ക് വഴി രാത്രി 11 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.


2025 ഏപ്രിൽ 6 ഞായർ (ഏഴാം ദിവസം)


ഉഷസ്സിന് : ഗണപതിഹോമം


9


6.30 ന് : ഉഷ:പൂജ


മണിക്ക് : നവപഞ്ചഗവ്യ കലശാഭിഷേകവും പന്തീരടി പൂജയും


ഉച്ചയ്ക്ക് 11 മണി :


മദ്ധ്യാഹ്നപൂജ വിഷ്‌ണു സഹസ്രനാമാർച്ചന


ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ :


അന്നദാനം (പ്രസാദഊട്ട്)


വൈകു: 5 ന് : തായമ്പക


6.30 ന് : ദീപാരാധന


രാത്രി 8.30 ന് : അത്താഴപൂജ


തുടർന്ന് : ശ്രീഭൂതബലി


പള്ളിവേട്ട


ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് മെയിൻ റോഡിന് പടിഞ്ഞാറ് വശം പരേതനായ വലിയ മരുന്നറക്കൽ ഡോ.എം.ഐ ചോയി എന്നിവരുടെ സ്ഥലത്ത് കർമ്മങ്ങൾക്ക് ശേഷം മെയിൻ റോഡ് ക്രോസ് ചെയ്‌ത്‌ ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു.


ശേഷം : പള്ളിനിദ്ര


2025 ഏപ്രിൽ 7 തിങ്കൾ (എട്ടാം ദിവസം)


ഉഷസ്സിന് :


പള്ളിയുണർത്തൽ, കണി കാണിക്കൽ


6 മണിക്ക് : ഗണപതിഹോമം


വിശേഷാൽ പൂജ, അഭിഷേകം


തുടർന്ന് :


ആറാട്ട് ബലിക്ക് ശേഷം ആറാട്ട് പുറപ്പാട്


ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് മെയിൻ റോഡ് വഴി ചോമ്പാൽ അണ്ടിക്കമ്പനിക്ക് തെക്ക് വശത്തുള്ള ബീച്ച് റോഡ് വഴി ചോമ്പാൽ കടപ്പുറത്തെത്തി സമുദ്രത്തിൽ തിരു ആറാട്ടിന് ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിയിറക്കൽ, അഷ്ടമംഗല്യ കാഴ്‌ചയോടെ ഉത്സവാവസാനം


തുടർന്ന് :


പഞ്ചവിംശതി, കലശാഭിഷേകം, മംഗളപൂജ


ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ :


ആറാട്ട് സദ്യ

Post a Comment

Previous Post Next Post