o അജയൻ എ എം (58)* നിര്യാതനായി
Latest News


 

അജയൻ എ എം (58)* നിര്യാതനായി

 *അജയൻ എ എം (58)*



മയ്യഴി ബസിലിക്ക പള്ളിക്കു സമീപം അമ്മാഞ്ചേരി ഹൗസിൽ പരേതരായ അമ്മാഞ്ചേരി പുരുഷോത്തമൻ്റെയും മഠത്തിൽ പ്രേമജയുടെയും  മകൻ അമ്മാഞ്ചേരി അജയൻ (58) നിര്യാതനായി. 


മയ്യഴി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റാണ്.


കോടിയേരി  ഓണിയൻ ഹൈസ്കൂൾ അദ്ധ്യാപിക സുഗതയാണ് ഭാര്യ.


അരൂൺ അമ്മാഞ്ചേരി ( മാഹി വൈദ്യുത വകുപ്പ്), അമ്മാഞ്ചേരി പ്രതിഭ എന്നിവർ സഹോദരങ്ങളാണ്.


ശവസംസ്കാരം മാഹി വാതക ശ്മശാനത്തിൽ ഏപ്രിൽ 01ന് കാലത്ത് 10 മണിക്ക് നടക്കും.

Post a Comment

Previous Post Next Post