o ഈത്തപ്പഴം വിതരണം ചെയ്തു.
Latest News


 

ഈത്തപ്പഴം വിതരണം ചെയ്തു.

 ഈത്തപ്പഴം വിതരണം ചെയ്തു.



ചാലക്കര: SYS സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി തുടർന്നുവരുന്ന പദ്ധതിയായ സൗജന്യ ഈത്തപ്പഴ വിതരണം ഈ വർഷവും നടന്നു. ചാലക്കര മഹല്ലിലെ  മുഴുവൻ വീടുകളിലടക്കം 700 ഓളം വീടുകളിലാണ് റമദാൻ മാസം നോമ്പ് തുറക്ക് ആവശ്യ മായ ഈത്തപ്പഴം നൽകിയത്. ബഹുജന പങ്കാളിത്തത്തോടെ  നടത്തിയ ഒരു പദ്ധതിയിലേക്ക് ചെറുതും വലുതുമായി ഒരുപാട് ആളുകൾ  സഹായസഹകരണങ്ങൾ നൽകി. പദ്ധതിയുടെ ഉദ്ഘാടനം sys സാന്ത്വനം ചാലക്കര ഓഫീസിൽ വച്ച് നടന്നു. ഫൈസൽ ഹാജി ആമിനാസ്, മൂസ ബലാരം വീട്ടിൽ, മുഹമ്മദ് കുഞ്ഞി പറമ്പത്ത്, അഷ്റഫ് തുണ്ടിയിൽ, മിസ്ഹബ്, റിസാൻ, റുബീസ് ചാലക്കര,ഷാൻ, ജാബിർ, റബീഹ് എന്നിവർ നേതൃത്തം നൽകി.

Post a Comment

Previous Post Next Post