o മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ വ്രതാരംഭം*
Latest News


 

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ വ്രതാരംഭം*

 *മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ വ്രതാരംഭം*



മലപ്പുറം: പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടു. കേരളത്തില്‍ നാളെ വ്രതാരംഭം. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ ആരംഭിച്ചു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ചാണ് റമദാന്‍ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ വ്രതാനുഷ്ഠാനം ആരംഭിച്ചു.

.

Post a Comment

Previous Post Next Post