o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



ചൊക്ലി : ഗ്രാമത്തി ജുമുഅത് പള്ളിക്കു സമീപം തയ്യിൽ ഷംനാസ്സിൽ പറമ്പത്ത് കാസിം (76) നിര്യാതനായി.

ഏറെ കാലം ഗ്രാമത്തിയിലെ പലചരക്കു കച്ചവടക്കാരൻ ആയിരുന്നു.

പരേതനായ ഏകരത്തു അബ്ദുള്ളയുടെയും, പറമ്പത്ത് ബീച്ചുവിന്റെയും മകനാണ്.

ഭാര്യ : ചെറിയ പറമ്പത്ത് ആയിഷ (പാലത്തായി )

മക്കൾ : ഷംസീർ, അബൂബക്കർ( ബാംഗ്ലൂർ )സഫീർ (ദുബായ് )പരേതനായ ഷംനാസ് 

മരുമക്കൾ : സുബൈദ(നിടുമ്പ്രം )നസീമ (ഗ്രാമത്തി )

നദിയാ (കടവത്തൂർ )

റസ്‌മിന (ഇല്ലിക്കുന്നു )

സഹോദരങ്ങൾ :

സുബൈദ, റസിയ,പരേതരായ ഇസ്മായിൽ, സലീം 

കബറടക്കം ഇന്ന് (.04.03.2025 ബുധനാഴ്ച )

തറാവീഹ്നു ശേഷം 10 മണിക്ക്  ഗ്രാമത്തി പള്ളി കബർസ്ഥാനിൽ.

Post a Comment

Previous Post Next Post