എ ബി വി പി മാഹി മഹാത്മാഗാന്ധി ഗവ.ആട് സ് കോളെജിൽ യൂനിറ്റ് സമ്മേളനം നടത്തി
മാഹി: എബിവിപി മാഹി മഹാത്മാഗാന്ധി ഗവ.ആട്സ് കോളേജ് യൂണിറ്റ് സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ആര്യ ലക്ഷ്മി ഉദ്ഘാടനം ചെയ്തു . എബിവിപി കണ്ണൂർ ജില്ലാ സമിതിയംഗം സിദ്ധാർഥ് 2025-2026 വർഷത്തെ യൂണിറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രസിഡന്റ് ഒ.പി. ആദിത്യൻ, സെക്രട്ടറി അമൃതേഷ് വിനോദ്,
വൈസ് പ്രസിഡന്റുമാർ പി. അനുശ്രീ, കെ.പ്രണവ്
ജോയിന്റ് സെക്രട്ടറിമാർ കെ. ശ്രീരാഗ്, കെ. സ്നിയ എന്നിവരെ യൂണിറ്റ് സമ്മേളനം ഭാരവാഹികളായി തിരഞ്ഞെടുത്തു.
Post a Comment