അന്തരിച്ചു
മൂഴിക്കര: കോപ്പാലത്തിനടുത്ത് നിടുംബയിൽ സോമസുന്ദരൻ (68) അന്തരിച്ചു.
ഭാര്യ :പ്രസന്നകുമാരി.
മക്കൾ : സോന, ശ്യാം സുന്ദർ. മരുമകൻ ശ്രീമിഷ് (ഏറണാകുളം).
സഹോദരങ്ങൾ :ബേബി സരോജം, മോഹനൻ, തങ്കമണി, പരേതരായ ബാലകൃഷ്ണൻ, മീനാക്ഷി അമ്മ.
സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ട് വളപ്പിൽ
Post a Comment