അന്തരിച്ചു
ന്യൂമാഹി : പെരുമുണ്ടേരി ട്രാൻസ്ഫോർമർ, പഴയ കള്ള്ഷാപ്പ് റോഡിൽ ചെട്ട്യാംവീട്ടിൽ സി.വി. ശാരദ (86) അന്തരിച്ചു.
ഭർത്താവ് : പരേതനായ സി.വി.നാണു.
മക്കൾ :സി.വി. ജയവല്ലി, സി.വി. വിനോദൻ (ഡ്രൈവർ വിസ്മയ). മരുമക്കൾ: നാണു (ചെറുകല്ലായി), പ്രീത (ചെണ്ടയാട്).
സഹോദരങ്ങൾ: പൊയ്യേരി അനന്തൻ, ജാനകി, പരേതരായ പൊയ്യേരി അച്ചുതൻ, ദാമോദരൻ, യശോദ.

Post a Comment