സീനിയർ സിറ്റിസൺസ് കൺസഷൻ പുനസ്ഥാപിക്കണം.
പി. എഫ് പെന്ഷനേഴ്സ്.
മാഹി മേഖല പിപ്രൊവിഡന്റ് ഫണ്ട് പെന്ഷനേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡണ്ടും ഐ എൻ ടി യു സി ദേശീയ ജനറൽ സെക്രട്ടറയുമായ. ഡോ :എം. പി. പദ്മനാഭൻ ചൊക്ലി യു. പി. സ്കൂളിൽ ഉത്ഘാടനം ചെയ്തു. എസ്. കെ. വിജയൻ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി പി. ഭരതൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം. ശ്രീജയൻ, എ. പി. രവീന്ദ്രൻ, സി. സുകൂട്ടി, കെ. ദാമോദരൻ, എം. പി. രാഘവൻ പോത്തങ്ങട് എന്നിവർ പ്രസംഗിച്ചു.

Post a Comment