o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



പള്ളൂർ ഗ്രാമത്തയിൽ പരവൻ്റെവിട താമസിക്കുന്ന കിഴക്കയിൽ കാസിം (77) നിര്യാതനായി. 

പരേതരായ കൂലോത്ത് അബുവിൻ്റെയും, കിഴക്കയിൽ കുഞ്ഞയിച്ചുവിൻ്റെയും മകനാണ്

ഭാര്യ :പരവൻ്റെവിട സുബൈദ. 

മക്കൾ :റാഷിദ് (ഖത്തർ) സവാദ് ( യു.കെ), സുമയ്യ, 

ജാമാതാവ് :അഫ്സീർ (കുവൈത്ത്), ഫർസാന നെട്ടൂർ. 

സഹോദരങ്ങൾ :ഹംസ, പാത്തൂട്ടി, പരേതരായ പോക്കു, സെഫിയ. .

Post a Comment

Previous Post Next Post