o അന്തരിച്ചു
Latest News


 

അന്തരിച്ചു



അന്തരിച്ചു

മയ്യഴി: ഇടയിൽ പീടിക ഗാന്ധി മെമ്മോറിയൽ വായനശാലയ്ക്ക് സമീപം പറമ്പത്ത് ഹൗസിലെ പി.ശ്രീധരൻ (86 - ടാക്സി ഡ്രൈവർ) അന്തരിച്ചു. 

ഭാര്യ: സാവിത്രി. 

മക്കൾ: രജിത, രാജീവൻ, രാജേഷ് (ദുബായ്), രഞ്ചിത്ത് (ഓട്ടോ ഡ്രൈവർ). 

മരുമക്കൾ : പ്രദീപൻ, സുജല, സിന്ധു.

Post a Comment

Previous Post Next Post