* *മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ KFC കാളിക്കാവിന്നു ജയം*
*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ ഏഴാമത് മത്സരത്തിൽ KFC കാളിക്കാവ്( 2 - 0 ) ന് യൂറോ സ്പോട്സ് പടന്നയെ പരാജയപ്പെടുത്തി
ഇന്നത്തെ വിശിഷ്ടാതിഥികൾ അല എക്സ്പോർട്ടിങ്ങ് കമ്പനി, മുംബെയുടെ MD
സഫിയുള്ള ബോണോൻ്റവിടെ , പുന്നോൽ സർവ്വീസ്സ് സഹകരണ ബാങ്ക് പ്രസിഡൻറ് രഘു മാസ്റ്റർ എന്നിവരാണ്.
അവരെ മൈതാനത്ത് അനുഗമിച്ചത് ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ മുൻ മുനിസിപ്പാൽ കമ്മീഷണർ സുനിൽ കുമാർ, സെമീർ ബോണോൻ്റവിട, കെ.ജി.രാഗേഷ്
*നാളെത്തെ മത്സരം*
റോയൽ FC കോഴിക്കോട്.
Vs
അഭിലാഷ് FC കുപ്പോത്ത്.

Post a Comment