നിര്യാതയായി
പെരിങ്ങാടി: കവിയൂർ പാറമ്മൽ ജുമാ മസ്ജിദിന് മുൻ വശത്തുള്ള "അൽ സമാൻ" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ സുബൈദ മൻസിൽ പുത്തൻ പുരയിൽ സുബൈദ (80) നിര്യാതയായി.
ഭർത്താവ്: പരേതനായ മാടോൾ കുട്ട്യാലി ഹാജി.
മക്കൾ: ഖൗലത്ത്. നുസൈബ, സാലിഹ, റഷീദ്, ഹഫ്സത്ത്, നൗഫൽ, ബുഷ്റ.
മരുമക്കൾ: നഫീസ, ബഷീർ, ഹസീന, റഷീദ്, പരേതരായ സുബൈർ, ഹംസ, മഹമ്മൂദ്.
സഹോദരങ്ങൾ: ഖദീജ, പരേതനായ അബ്ദുല്ല.
ഖബറടക്കം: നാളെ ശനിയാഴ്ച (15/02/2025) പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment