o മാഹി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ അഭിലാഷ് FC കുപ്പോത്തിന് ജയം
Latest News


 

മാഹി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ അഭിലാഷ് FC കുപ്പോത്തിന് ജയം

 *മാഹി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ അഭിലാഷ് FC കുപ്പോത്തിന് ജയം* 



മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ  നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ ഏട്ടാ മത് മത്സരത്തിൽ അഭിലാഷ് FC കുപ്പോത്ത് ( 3 - 2) ന് റോയൽ FC കോഴിക്കോടിനെ പരാജയപ്പെടുത്തി.


 മാഹി സ്പോർട്സ് ക്ലബ്ബ് ഫുട്ബാൾ ടീം ഗോൾകീപ്പറും  പന്തക്കൽ പോലീസ്സ് സബ്ബ് ഇൻസ്പെക്ടറുമായ പി.ഹരിദാസൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും യുവജന നേതാവുമായ മുഹമ്മദ് അഫ്സൽ, വന്യ ജീവി ഫോട്ടോഗ്രാഫർ അസ്സീസ്സ് മാഹി, ടൂർണ്ണമെൻ്റ് ഫസ്റ്റ് എയ്ഡ് കമ്മറ്റി ചെയർമാൻ രവീന്ദ്രൻ ചാരോത്ത്എന്നിവർ  വിശിഷ്ടാതിഥികളായി താരങ്ങളെ  പരിചയപ്പെട്ടു

 ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ വിജേഷ് .സി .ടി യും ജിഗേഷും  അനുഗമിച്ചു


 *നാളെത്തെ മത്സരം*

ആദ്യ ക്വാർട്ടർ ഫൈനൽ


ഫിഫ ,മഞ്ചേരി

Vs

തയ്യിൽ വാരിയേർസ് ഉഷ FC ,മാഹി.

Post a Comment

Previous Post Next Post