*അഴിയൂർ സ്വദേശിഖത്തറിൽ നിര്യാതനായി*
അഴിയൂർ: അണ്ടി കമ്പനിക്ക് സമീപം സക്കീർ വില്ലയിൽ താമസിക്കുന്ന ടി.പി നൌഫൽ ( 55 )ഖത്തറിൽ നിര്യാതനായി.
ഭാര്യ: മർസീന
മക്കൾ: സുമയ്യ, മിസ്രിയ, നിബ്രാസ് .
മരുമകൻ: നസീഫ്
സഹോദരങ്ങൾ: നസീറ, സക്കീർ
കബറടക്കം: നാളെ (വെള്ളി ] രാവിലെ അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ .
Post a Comment