o മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവത്തിന് കൊടിയേറി
Latest News


 

മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവത്തിന് കൊടിയേറി

 *മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവത്തിന് കൊടിയേറി*



മാഹി: കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 84-ാമത് ഏകാദശി മഹോത്സവത്തിന് ഫിബ്രവരി ശനിയാഴ്ച്ച രാത്രി 9.15 നും 9.45നുമിടയിൽ ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി


കൊടിയേറ്റത്തിന് മുന്നോടിയായി വൈകീട്ട് 6 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര  മുളയിടൽ എന്നിവയുമുണ്ടായി






കൊടിയേറ്റത്തിന് ശേഷം കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു

ഫിബ്രവരി 8  ശനിയാഴ്ച്ച


വൈകീട്ട് രഥോത്സവം ഉണ്ടായിരിക്കും


ഫിബ്രവരി 9 ഞായർ

രാത്രി 7 ന് തിടമ്പ് നൃത്തം

പള്ളിവേട്ട



ഫിബ്രവരി 10 തിങ്കൾ


രാവിലെ 8ന് അറാട്ട് എഴുന്നള്ളത്ത്


ആറാട്ടിന് ശേഷം കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും

Post a Comment

Previous Post Next Post