Home അന്തരിച്ചു MAHE NEWS February 17, 2025 0 അന്തരിച്ചുമാഹി: ചെമ്പ്ര പുതിയ വീട്ടിൽ നാരായണി അമ്മ(93) അന്തരിച്ചു. പരേതനായ കുഞ്ഞിരാമ കുറുപ്പിൻ്റെ ഭാര്യയാണ്.രാജൻ, സതി, ബേബി, പുഷ്പ, പ്രേമ പരേതയായ ചന്ദ്രി എന്നിവർ മക്കളാണ്.സംസ്ക്കാരം ഇന്ന്വൈകിട്ട് 4.00 മണിക്ക് വീട്ട് വളപ്പിൽ.
Post a Comment