o ചാലക്കരയിൽ പച്ചക്കറി വ്യാപാരിയെ കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി*
Latest News


 

ചാലക്കരയിൽ പച്ചക്കറി വ്യാപാരിയെ കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി*

 

*ചാലക്കരയിൽ പച്ചക്കറി വ്യാപാരിയെ  കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി* 



മാഹി: ചാലക്കര - പുന്നോൽ റോഡിൽ പത്തൊന്നിൽ താഴെ കുനിയിൽ ഗോവിന്ദൻ നായറെ (78) യാണ് ഇന്ന് രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 

 , പാറാലിൽ പച്ചക്കറി വ്യാപാരിയായിരുന്നു.

മാഹി ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തേക്കെടുത്തത്

മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു


 ഭാര്യ. കാർത്തിയാനി, മക്കൾ' ഷീബ ( ഇരിങ്ങൽ) ഷിനോജ് ( പ്രകാശൻ) സ്റ്റാർ ഫേൻസി, വടകര) ഷീജിത്ത് (മസ്ക്കറ്റ്) മരുമക്കൾ: മുരളീധരൻ (റിട്ട. കെ. എസ്. എഫ്. ഇ ) പ്രിയജ, അരുണിമ


സംസ്ക്കാരം വാഴാഴ്ച രാവിലെ 9 മണിക്ക് ചാലക്കരയിലെ വീട്ടുവളപ്പിൽ


Post a Comment

Previous Post Next Post