o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 *മരണപ്പെട്ടു* 



മാഹി: പാറമ്മൽ മംഗലൻ  വീട്ടിൽ ശ്രീജിത്ത് [48] മരണപ്പെട്ടു.

പരേതനായ മംഗലൻ ശ്രീധരൻ്റെയും,ഉഷയുടെയും മകനാണ്


ഭാര്യ :ധന്യ [കോഴിക്കോട് ] സി എസ് ഒ മാഹി


മക്കൾ: ദിൽജിത്ത് ദ്യാൻജിത്ത്

സഹോദരങ്ങൾ: പ്രമീള [ റിട്ട. ഫാർമസിസ്റ്റ് കോഴിക്കോട് ബീച്ച് ആശുപത്രി ] , ഷെറിൻ ബാബു [സി എച്ച് സി -പന്തക്കൽ] , ശ്രീജ[ സി എച്ച് സി-പള്ളൂർ ] , ശ്രീകല [മാഹി ആശുപത്രി ]

സംസ്കാരം നാളെ രാവിലെ 10 മണിക്ക് മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ

Post a Comment

Previous Post Next Post