o മെഗാ കാഴ്ച - കേൾവി പരിശോധനാ കേമ്പ് സംഘടിപ്പിച്ചു
Latest News


 

മെഗാ കാഴ്ച - കേൾവി പരിശോധനാ കേമ്പ് സംഘടിപ്പിച്ചു

 

മെഗാ കാഴ്ച - കേൾവി പരിശോധനാ കേമ്പ് സംഘടിപ്പിച്ചു



മാഹി:പി.കെ ഐ കെയർ ഹോസ്പിറ്റൽ തലശ്ശേരി,ഹിയറിങ്ങ് പ്ലസ് മാഹി,നീതിലാബ് മാഹി   സി.എച്ച് സെൻ്റർ മാഹി  എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ കാഴ്ച - കേൾവി പരിശോധനാ കേമ്പ് 

മാഹി പൊലീസ് സൂപ്രണ്ട് ജി. ശരവണൻ

ഉദ്ഘാടനം ചെയ്തു.

മാഹി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ

എ.വി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു..എ.വി. അൻസാർ,  ഇ.കെ.മുഹമ്മദലി, ഡോ: ദീപക് രാജ്,ചാലക്കര പുരുഷു,,ടി.കെ.വസിം, സി.എ.അബൂബക്കർ , ബഷീർ . നിഷാദ്, ഇഫ്തിയാസ്, ഖാലിദ് കണ്ടോത്ത് സംസാരിച്ചു.

Post a Comment

Previous Post Next Post