ആഘോഷസംഘാടകസമിതി രൂപീകരിച്ചു.
സഖാവ് ഹരീന്ദ്രൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ 26-ാം വാർഷിക ആഘോഷസംഘാടകസമിതി രൂപീകരിച്ചു.
ചെറുകല്ലായി എൽ പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി റബ്കോ ചെയർമാൻ കാരായി രാജൻ ഉല്ഘാടനം ചെയ്തു.
101 അംഗ സംഘാടകസമിതി മെയ് ആദ്യ വാരത്തിൽ വർഷികപരിപാടി നടത്തുവാൻ തീരുമാനിച്ചു.
സംഘാടകസമിതി ചെയർമാനായി വി ജയബാലുവിനെയും
കൺവീനർ ആയി പി പി വിജേഷിനെയും തിരഞ്ഞെടുത്തു
വി ജയബാലൂ ,k p നൗഷാദ്,ശ്രീകാന്ത് v p, രാജേഷ് k v,c t വിജീഷ്,രാജേഷ് k p, സജീർ സി പി എന്നിവർ സംസാരിച്ചു.
Post a Comment