നിര്യാതനായി.
ചൊക്ലി:ഖുതുബി പള്ളിക്ക് സമീപം കാട്ടിൽ പീടികയിൽ അബ്ദുൽ സലാം (69 ] നിര്യാതനായി.
പാനൂരിൽ വെച്ച് നടന്ന വാഹനപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പാനൂർ നാജാത്തുൽ ഇസ്ലാം മദ്രസ്സയിൽ അദ്ധ്യാപകനായിരുന്നു. ചൊക്ലി പരേതനായ ഖുത്തുബി മുഹമ്മദ് മുസ്ലിയാരുടെ പൗത്രനാണ്.
ഭാര്യ: പെരിങ്ങാടി പുതിയ പുരയിൽ ഉമ്മു കുൽസു ( പുളിഞ്ഞോൾ ].
മക്കൾ: സ്വാലിഹ , സുബൈബ,അഹമ്മദ് .
മരുമക്കൾ: മുനീർ , റൗഫ് (പെരിങ്ങാടി).
Post a Comment