തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
തലശ്ശേരി: ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കുട്ലുസ്വദേശി കെ.എം മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്. മൃതദേഹം തലശ്ശേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment