കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി പുത്തലം ക്ഷേത്രത്തിന് മുൻവശത്ത് വെള്ളരി കൃഷിക്ക് വിത്തിട്ടു.
പരിപാടി മാഹി മുനിസിപ്പൽ കമ്മീഷണർ സതേന്ദർ സിംഗ് ഉൽഘാടനം ചെയ്തു.
കർഷകസംഘം മാഹി വില്ലേജ് സെക്രട്ടറി
സി ടീ വിജീഷ്,സ്വാഗതം പറഞ്ഞ ചടങ്ങിൽ ,പ്രസിഡൻ്റ് മനോഷ് പുത്തലം അധ്യക്ഷനായി .ട്രഷറർ
രജിൽ പി നന്ദി പറഞ്ഞു.
സിപിഐഎം മാഹി ലോക്കൽ സെക്രട്ടറി k p നൗഷാദ്,മോഹനൻ മാസ്റ്റർ, രഞ്ചിന,ശ്രീകുമാർ ബാനു എന്നിവർ സംസാരിച്ചു

Post a Comment