അന്തരിച്ചു
മാഹി: മാഹി സ്പോർട്ട്സ്ഗൗണ്ടിന് സമീപം താമസിച്ചിരുന്ന അടിയേരി ശ്രീനിവാസൻ (74) തൃശ്ശൂർ കൊരട്ടിയിൽ അന്തരിച്ചു.
പരേതനായ എ.കെ ഗോവിന്ദൻ്റെയും അടിയേരി ജാനകിയുടെയും മകനാണ്
ഭാര്യ: ലില്ലി
മക്കൾ: സലിൻ (പോളണ്ട്) ഡോ. സഗന (ബാ- ഗ്ലൂർ)
മരുമകൻ: ഷെൽവിൻ
സഹോദരങ്ങൾ: അശോകൻ(പരേതൻ) ശരീധരൻ,ഷീല, ഗീത
സംസ്കാരം തൃശ്ശൂർ കൊരട്ടിയിൽ

Post a Comment