പ്രകാശനം ചെയ്തു
മാഹി: കൊച്ചു ഗുരുവായൂർ എന്നറിയപ്പെടുന്ന മാഹിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 84-ാമത് ഏകാദശി മഹോത്സവത്തിൻ്റെ ഭാഗമായി ജന്മഭൂമി ദിന പ്രത്രം എല്ലാവർഷത്തെപ്പൊലെ ആറാട്ട് ദിവസമായ തിങ്കളാഴ്ച പുറത്തിറക്കിയ സപ്ലിമെൻ് ക്ഷേത്ര തിരുമുറ്റത്ത് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി.പി.വിനോദിന് പത്രം നൽകി ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് പ്രഭീഷ് കുമാർ പ്രകാശനം ചെയ്തു. അങ്ക വളപ്പിൽ ദിനേശൻ, കെ.ദയാനന്ദൻ, അഡ്വ. എ.പി.അശോകൻ, നളിനി ചാത്തു, ജന്മഭൂമി പ്രാദേശിക ലേഖകൻ സത്യൻ ചാലക്കര തുടങ്ങിയവർ സംബദ്ധിച്ചു.

Post a Comment