Home സി.ഐ.ടി.യു. ന്യൂമാഹി മേഖലാ കൺവെൻഷൻ MAHE NEWS February 10, 2025 0 സി.ഐ.ടി.യു. ന്യൂമാഹി മേഖലാ കൺവെൻഷൻസി.ഐ.ടി.യു. ന്യൂമാഹി മേഖലാ കൺവെൻഷൻ മാർക്കറ്റ് ബിൽഡിംഗിൽ, ജില്ലാ കമ്മിറ്റി മെമ്പർ ഇ. വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. എസ്.കെ.വിജയൻ, പി.പി. രജ്ഞിത്ത്, കെ. രത്നകുമാർ എന്നിവർ സംസാരിച്ചു.
Post a Comment