o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



ചൂടിക്കൊട്ട  കരുവയലിൽ തുണ്ടത്തിൽ ഹൗസിൽ ടി വി തോമസ് (88) അന്തരിച്ചു

തുണ്ടത്തിൽ വർഗ്ഗീസിസിൻ്റെയും അന്നയുടെയും മകനാണ്. ഭാര്യ 

ഫ്ലോറി ഫർണ്ണാണ്ടസ്. മക്കൾ നിർമ്മല തോമസ് (ലേഡി ഹെൽത്ത് ഇൻസ്പക്ടർ - തിരുവങ്ങൂർ ) , ഹെലൻ മിനി തോമസ് ( ജൂ. പബ്ലിക്ക് ഹെൽത്ത് നഴ്സ് - മടപ്പള്ളി ) ടെനിസൻ തോമസ് ( ഹെൽത്ത് സൂപ്പർവൈസർ - കാസർഗോഡ്) തെരേസ്യഡാലിയ ( PWD , തളിപറമ്പ് )ജാമാതാക്കൾ PT എഡ്വേർഡ് - കൊയിലാണ്ടി, റോസ്മേരി - മാഹി, ജോഷി ജോസഫ് - പാപ്പിനിശ്ശേരി.

സംസ്കാരം വൈകീട്ട് 4 മണിക്ക് മാഹി സെൻ്റ് തെരേസാ ബസലിക്ക സെമിത്തേരിയിൽ .

Post a Comment

Previous Post Next Post