വാർഷികാഘോഷം
എസ് കെ ബി എസ് മഹിളാസമാജത്തിൻ്റെ ഇരുപത്താറാം വാർഷികാഘോഷം ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് പി പി വിനോദൻ്റെ അധ്യക്ഷതയിൽ പ്രമുഖ എഴുത്തുകാരി ഹീര വടകര ഉത്ഘാടനം ചെയ്തു. മഹിളാസമാജം പ്രസിഡന്റ് പി കെ വിജയലക്ഷമി സ്വാഗതവും സബിന മുരളി നന്ദിയും പറഞ്ഞു. മഹിളാസമാജം രക്ഷാധികാരി ബേബി നിർമ്മല, ശോഭ ഭാസ്ക്കർ എന്നിവർ നേതൃത്വം നൽകി.

Post a Comment