o ശ്രീനാരായണ ഗുരുവും സനാതന ധർമ്മവും - സെമിനാർ നടത്തി
Latest News


 

ശ്രീനാരായണ ഗുരുവും സനാതന ധർമ്മവും - സെമിനാർ നടത്തി

 ശ്രീനാരായണ ഗുരുവും സനാതന ധർമ്മവും - സെമിനാർ നടത്തി




ന്യൂമാഹി : പുരോഗമന കലാ സാഹിത്യ സംഘം

ശ്രീനാരായണ ഗുരുവും സനാതന ധർമ്മവും എന്ന വിഷയത്തിൽ ന്യൂമാഹി ടൗണിൽ സെമിനാർ നടത്തി. കോഴിക്കോട് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു. മനോജ് കുമാർ പഴശ്ശി, ടി.എം. ദിനേശൻ, പ്രവീണ രാധാകൃഷ്ണൻ, കെ. ജയപ്രകാശൻ, പി. വിനീഷ് എന്നിവർ സംസാരിച്ചു. ഗായകൻ പി. ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി പി. രഘുനാഥിന്റെ നേതൃത്വത്തിൽ ഗാനാഞ്ജലി അവതരിപ്പിച്ചു.

Post a Comment

Previous Post Next Post