മാഹി തലശ്ശേരി ബൈപ്പാസിൽ അപകടം
മാഹി: ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് മാഹി -തലശ്ശേരി ബൈപ്പാസ് റോഡിൽ പള്ളൂർ സിഗ്നൽ ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചത്
തലശ്ശേരി മാഹി ഭാഗത്തേക്ക് പോവുന്ന കാറിൽ കോഴിക്കോട് ഭാഗത്ത് നിന്ന് അശ്രദ്ധയോടെ കുതിച്ചു വന്ന കാർ ഇടിക്കുകയായിരുന്നു
എയർബാഗുകൾ പ്രവർത്തിച്ചതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു

Post a Comment