സി ഐ ടി യു കൺവെൻഷൻ
മാഹി മുൻസിപ്പാൽ ഏരിയ കൺവെൻഷൻ പള്ളൂർ BTR മന്ദിരത്തിൽ ടി സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ClTU കണ്ണൂർ ജില്ലാകമ്മറ്റി അംഗം K K സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. ഹാരിസ് പരന്തീരാട്ട്,
S Kവിജയൻ എന്നിവർ സംസാരിച്ചു. ഹാരിസ് പരന്തിരാട്ട് കൺവീനറായി 15 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
Post a Comment