കൈനാട്ടി സ്വദേശി ബംഗളൂരുവില്‍ അപകടത്തിൽ മരിച്ചു.
കൈനാട്ടിസ്വദേശി ബംഗളൂരുവില്‍ അപകടത്തിൽ മരിച്ചു. കൈനാട്ടി തെക്കെ കണ്ണമ്ബത്ത് ഷബിന്‍ രമേഷ് (36) ആണ് മരിച്ചത്.ബംഗളൂരു മൈക്രോ ലാന്‍റ് കമ്ബനിയില്‍ സോഫ്റ്റ്‌വെയര്‍ എൻജിനിയറായിരുന്നു. കമ്ബനി ടൂറിനിടെ ബംഗളൂരുവിലെ ഗോള്‍ഡ് കോയിന്‍ റിസോര്‍ട്ടില്‍ സ്വിമ്മിംഗ് പൂളില്‍ അപകടത്തില്‍പെടുകയായിരുന്നു.
അച്ഛൻ: രമേഷ് ബാബു
അമ്മ: റീന
ഭാര്യ: ശില്പ .
മകൾ: നിഹാരിക.
സഹോദരങ്ങൾ: ബേബി അനസ്സ്(ചെന്നൈ), റിബിൻ രമേഷ് (എഞ്ചിനിയർ ജി.പി എസ്സ് റിന്യുവൽസ് ബേഗ്ലൂർ ).

Post a Comment