അന്തരിച്ചു
പള്ളൂർ : കോയ്യോട്ട് തെരു ശോഭാ നിവാസിൽ എൻ പി നാരായണൻ (83)അന്തരിച്ചു.
ഭാര്യ : സുശീല
മക്കൾ, ശോഭ,ഷൈലജ, സജീന്ദ്രൻ ( അധ്യാപകൻ VNPGHSS, പള്ളൂർ ), സജു.
മരുമക്കൾ : ചന്ദ്രശേഖരൻ,ശ്രീനിവാസൻ, ശാരീകൃഷ്ണ, ലിൻസി.
സംസ്ക്കാരം ഇന്ന് (25-02-25 )കാലത്ത് 10 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ .
Post a Comment