കൗമാരക്കാരും പ്രശ്നങ്ങളും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാഹി: എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിൽ (ഗവ. ഫ്രഞ്ച് ഹൈ സ്കൂൾ) കൗമാരക്കാരും പ്രശ്നങ്ങളും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഒ എം ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ മാഹി ജനറൽ ആശുപത്രി കൗൺസിലർ വി.ആർ ഉണ്ണികൃഷ്ണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജെയിംസ് സി ജോസഫ്, സ്വപ്ന മോഹൻ എന്നിവർ സംസാരിച്ചു

Post a Comment