o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



മാഹി: പാറക്കൽ പാണ്ഡ്യകശാല വളപ്പിൽ പരേതനായവി പി നാണുവിന്റെ ഭാര്യ കമല (84) മരണപ്പെട്ടു

  മക്കൾ: ഹേമ ചന്ദ്രൻ (മാഹി മുനിസിപ്പാലിറ്റി റിട്ടയർ ),ബാബു (പിടി ഡി സി ബോട്ട് ഡ്രൈവർ),ഗീത ,ജ്യോതി ,ഷീജ, മനോജ് (അബുദാബി), വിനോദ് (ഓട്ടോ ഡ്രൈവർ) 

മരുമക്കൾ : മിനി,കനക ,  ആനന്ദാക്ഷൻ ,ഗോപി,  സുരേന്ദ്രൻ, റോജ,   രാജി


ശവസംസ്കാരം ഇന്ന് രാത്രി 7 മണിക്ക് മാഹി പൂഴിത്തല സമുദായശ്മശാനത്തിൽ നടക്കും

Post a Comment

Previous Post Next Post