o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും



*വൈദ്യുതി മുടങ്ങും*




അഴിയൂർ!

നാളെ 11/02/2025 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ എരിക്കിൽ, എരിക്കിൽ ബീച്ച്, കുഞ്ഞിപ്പള്ളി, കുഞ്ഞിപ്പള്ളി ടൗൺ, കുഞ്ഞിപ്പള്ളി താഴെ, ബ്ലോക്ക് ഓഫീസ്, ബ്ലോക്ക് ബീച്ച്, കണ്ടപ്പൻ കുണ്ട്, ദോബി കുളം,കരി വയൽ, ഷർബിന സലീം എന്നീ ട്രാൻസ്ഫോർമറുകളിൽ സപ്ലൈ ഉണ്ടായിരിക്കുന്നതല്ല

എന്ന് KSEB അഴിയൂർ

അറിയിച്ചു.




Post a Comment

Previous Post Next Post