അന്തരിച്ചു
മാക്കുനി: പൊന്ന്യം റോഡിലെ 'നിഷാന്തി'ൽ കെ.കെ.നാരായണൻ (82) അന്തരിച്ചു. സതേൺ റെയിൽവെ മെയിൽ സർവ്വീസ് റിട്ട. ജീവനക്കാരും, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുമാണ്.സി.പി.എം.നേതാവാണ്. ഭാര്യ: ശാരദ (പുത്തൂർ), മക്കൾ: നിഷ (മുംബൈ), നിഷാന്ത് (ദുബായ്) മരുമക്കൾ: പ്രകാശ് (മുംബൈ), ജിജി (ദുബായ്) സഹോദരങ്ങൾ: കെ.കെ.ദിവാകരൻ (റിട്ട. ഇ ൻകം ടാക്സ് ജാനകി (കുന്നോത്ത് പറമ്പ്) സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12ന് കണ്ടിക്കൽ നിദ്രാ തീരം പൊതു ശ്മശാനത്തിൽ

Post a Comment