o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



കോൺഗ്രസ്സ് പ്രവർത്തകനും ഒളവിലം  റഹ്മാനിയ വനിത യതീംഖാന വൈസ് പ്രസിഡന്റുമായ ഒളവിലം കേളോത്ത് പൊയിൽ സിദ്ര അലിഹാജി (71) നിര്യാതനായി

ഭാര്യ : സുഹ്റ


മക്കൾ: 

. പ്രശസ്ത കവർ ഡിസൈനർ സൈനുൽ ആബിദ്, അൻസാരി (ഖത്തർ) , അഫീല എന്നിവർ 


റഹ്മാനിയ മദ്രസ,വി കെ എം എൽ പി സ്കൂൾ, ഒളവിലം മോന്താൽ മഹല്ല് കമ്മിറ്റി, പകൽ വീട്, സീതി ഉസ്താദ് റിലീഫ് കമ്മിറ്റി തുടങ്ങി നിരവധി കമ്മിറ്റികൾക്ക് നേതൃത്വം നൽകി വരികയായിരുന്നു .

പരേതരായ തടത്തും ക്കണ്ടി കുഞ്ഞബ്ദുളള ഹാജിയുടെയും പാറേമ്മൽ സാറ ഹജ്ജുമ്മയുടെയും മകനാണ്.


സ ഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ. സൈനുൽ ആബിദീൻ അനുശോചനം രേഖപെടുത്തി. തൻ്റെ കുടുംബത്തിലെ ഒരു അംഗത്തെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.

സ്പീക്കർ അഡ്വ എ എൻ. ഷംസീർ ഉൾപ്പെടെ നിരവധിയാളുകൾ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.


Post a Comment

Previous Post Next Post