എം.കെ.അബൂബക്കർ നിര്യാതനായി
തലശ്ശേരി:ചൊക്ലി മാരാങ്കണ്ടിയിലെ മുട്ടത്ത് താഴ കുനി യിൽ എം.കെ. അബൂബക്കർ (82 ) നിര്യാതനായി.പരേതരായ മുഹമ്മദിന്റെയും, ഫാത്തിമയുടെയും മകനാണ്. ഭാര്യ:എം.കെ. നബീസുമക്കൾ, ഷെരീഫ, നാസർ നിസാർ, നസീർജാമാതാക്കൾ ഹാരിസ് എം എം, ഫൗസിയ കെ.പി, ഫസീല,റഹ്മത്ത് 'സഹോദരങ്ങൾ കുഞ്ഞബ്ദുള്ള, അയിശു.
Post a Comment