പായറ്റ ദേവസ്ഥാനം പ്രതിഷ്ഠാദിന വാർഷികം നാളെ
ഈയ്യത്തുങ്കാട്: ചാലക്കര മൈദക്കമ്പനിക്ക് സമീപം കുറിച്ചിയിൽ ഏടന്നൂർ പായറ്റ ദേവസ്ഥാനം
പ്രതിഷ്ഠാദിന വാർഷികം 24 ന് നടക്കും. രാവിലെ മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ദേവീ പൂജ, നൂറുംപാലും സമർപ്പണം, ഉച്ചക്ക് അന്നദാനം എന്നിവയുണ്ടാവും. ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി വിഷ്ണു നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.

Post a Comment