o സന്നദ്ധ രക്തദാന ക്യാമ്പ്
Latest News


 

സന്നദ്ധ രക്തദാന ക്യാമ്പ്

 *സന്നദ്ധ രക്തദാന ക്യാമ്പ് .*



*മാഹി :ചാലക്കര ഡന്റൽ കോളേജ് NSS ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് യൂത്ത് കേരളയുടെ സഹകരണത്തോടെ കോഴിക്കോട് MVR കാൻസർ സെന്റർ & റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ ബ്ലഡ് ബാങ്കിലേക്ക്  24:02:2025 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് മണിവരെ മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റൽ സയൻസ് & ഹോസ്പിറ്റലിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് കോളജ് പ്രിൻസിപ്പൽ ഡോ : അനിൽ മേലത്ത് ഉദ്ഘാടനം ചെയ്യും. കോളജ് NSS കോഡിനേറ്റർ ഡോ: അങ്കിത, മാഹിയിലെ സന്നദ്ധ രക്തദാന ക്യാമ്പ് കോർഡിനേറ്റർ പി പി റിയാസ്, BDYK കോർഡിനേറ്റേർസ്, NSS വളണ്ടിയേർസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും .*

Post a Comment

Previous Post Next Post