ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനം തുടങ്ങി
മയ്യഴി: മാഹി മമത ചാരിറ്റബിൾ സൊസൈറ്റിയുടെ ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനമാരംഭിച്ചു. മാഹി ഗവ.ആശുപത്രിയിലെ ഡോ. മുഹമദ് ഷാമിർ ഉദ്ഘാടനം ചെയ്തു.
മാഹി ആനവാതുക്കലുള്ള മമത ഓഫീസിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ സി.എച്ച് പ്രഭാകരൻ, പി. മോഹനൻ, ഒ.വി. ജിനോസ് ബഷീർ, പി.എ.
വത്സരാജ്, ബാബൂട്ടി, ശ്രീകുമാർ ഭാനു, സി.എച്ച്. ആനന്ദ് എന്നിവർ സംബന്ധിച്ചു.
Post a Comment