വിമുക്തഭട കുടുംബ സംഗമം നടന്നു.
കരിയാട് പള്ളിക്കുനി വിമുക്തഭട ഭവനിൽ കരിയാട്,ഒളവിലം,ചൊക്ലി യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു സംഗമം നടന്നത്.കണ്ണൂർ ജില്ല പ്രസിഡണ്ട് വത്സരാജ് മടയമ്പത്ത് ഉദ്ഘാടനം ചെയ്തു.ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.ബാലഗോപാലൻ സ്വാഗതം പറഞ്ഞു.കെ.കെ.വിജയൻ,പി.കെ.പത്മനാദൻ തുടങ്ങിയർ സംസാരിച്ചു.80 വയസ്സ് കഴിഞ്ഞ പതിനെഞ്ചോളം വിമുക്തഭടന്മാരെ ചടങ്ങിൽ ആദരിച്ചത് ശ്രദ്ദേയമായി ശേഷം കലാപരിപാടികളും നടന്നു.
Post a Comment